| പ്രവീണ്‍ എ ( @ 2009-02-08 15:53:00 |
പിന്നെ അവര്‍ ഞങ്ങളെ തേടി വന്നു ...
ആദ്യം അവര്‍ ദളിതുകളെ കൊന്നു. അപ്പോള്‍ ഞങ്ങള്‍ പറഞ്ഞു "അവരെ കൊല്ലുക തന്നെ വേണം". ഞങ്ങളുടെ വരേണ്യ വൃത്തങ്ങളില്‍ നിന്നും ദളിതുകളെ മാറ്റി നിര്‍ത്താന്‍ ഞങ്ങളും ഹിന്ദു ബ്രാഹ്മീണരുടെ തന്ത്രം സ്വീകരിച്ചു - (ഞങ്ങളിപ്പോളും അവ അഭിമാനത്തോടെ പിന്തുടരുന്നു).
പിന്നെ അവര്‍ മുസ്ലീങ്ങളെ തേടി വരുകയും അവരെ ഓരോരുത്തരെയായി കൊല്ലുകയും ചെയ്തു. മുസ്ലീങ്ങള്‍ "തീവ്രവാദികളാണു്" എന്നു് വിശ്വസിച്ചു് അവിടെയും ഞങ്ങള്‍ നിശബ്ദരായിരുന്നു.
വീണ്ടും അവര്‍ ക്രിസ്ത്യാനികളെ കൊന്നു തുടങ്ങി. "മത പരിവര്‍ത്തനം ദേശീയതയ്ക്കെതിരാണെന്നു്" പറഞ്ഞു് ഞങ്ങള്‍ സാധാരണ പോലെ നിശബ്ദരായിരുന്നു.
പിന്നെ അവര്‍ ഞങ്ങളെ തേടി വന്നു. ഞങ്ങളുടെ ലോകത്തേയ്ക്കു്. ഞങ്ങള്‍ അവര്‍ക്കായി സൃഷ്ടിച്ച ലോകമായ പബ്ബുകളില്‍ ആസ്വദിച്ചുകൊണ്ടിരുന്ന ഞങ്ങളുടെ കുട്ടികളെ അവര്‍ ഭീകരമായി അക്രമിച്ചു. ഞങ്ങള്‍ കരഞ്ഞു. ഞങ്ങളുടെ വരേണ്യ കുട്ടികളും കരഞ്ഞു.
പക്ഷേ ഞങ്ങളേയോ ഞങ്ങളുടെ കുട്ടികളേയോ രക്ഷിയ്ക്കാന്‍ അവിടെ ആരും ഉണ്ടായിരുന്നില്ല.
കടപ്പാടു്: രഞ്ജു രാധ