You are viewing pravi

Praveen Arimbrathodiyil Blogs here - വിക്കിലീക്സിനു് അമേരിക്കയുടെ മറുപടി [entries|archive|friends|userinfo]
പ്രവീണ്‍ എ

[ website | Praveen Arimbrathodiyil Blogs here ]
[ userinfo | livejournal userinfo ]
[ archive | journal archive ]

വിക്കിലീക്സിനു് അമേരിക്കയുടെ മറുപടി [Dec. 6th, 2010|12:13 pm]
Previous Entry Add to Memories Share Next Entry
[Tags|, , , ]


US response to Julian Assange of wikileaks
Uploaded by thesasikkuttan. - Watch the latest news videos.

"ഒന്നു്: വിക്കിലിക്സ്, അതായതു് നമ്മുടെ പ്രധാന എതിരാളി, അവരില്‍ ചില കൊള്ളാവുന്ന ചെറുപ്പക്കാര്‍ രംഗത്തു് വന്നിട്ടുണ്ടു്. ആളുകള്‍ക്കവരോടു് വല്ല്യ മതിപ്പാ. ആ മതിപ്പു് പൊളിയ്ക്കുകയാണു് നമ്മള്‍ ചെയ്യേണ്ടതു്. ഏതെങ്കിലും രീതിയില്‍ വല്ല പെണ്ണു് കേസിലോ, ഗര്‍ഭക്കേസിലോ അവരെ പെടുത്തി നാറ്റിയ്ക്കുകയാണു് വേണ്ടതു്. ജനങ്ങളവരെ കാര്‍ക്കിച്ചു് തുപ്പുന്നൊരു പരിതസ്ഥിതിയിലെത്തിച്ചാല്‍ നമ്മള്‍ ജയിച്ചു. ആറു് മാസത്തിനുള്ളില്‍ നമുക്കു് നഷ്ടപ്പെട്ടതെല്ലാം വീണ്ടെടുക്കാം."
LinkReply

Comments:
From: mljagadees.wordpress.com
2010-12-07 10:52 am (UTC)

സാമ്പത്തിക മാന്ദ്യത്തിന് കാരണമായ ഭവ

(Link)

സാമ്പത്തിക മാന്ദ്യത്തിന് കാരണമായ ഭവനവായ്പാ കുമിളയും അമേരിക്കക്കാരെ പഠിപ്പിച്ചത് മലയാളികളാണ്.

ലോകം മുഴുവന്‍ വീടുവാങ്ങലിന് ഒരു പ്രചാരം വന്നു. ഇതില്‍ കുറേ എണ്ണം നല്ല വായ്പകളായിരുന്നില്ല. (അതായത് തിരിച്ചടക്കാത്തത് ആയിരുന്നു.)ചിലയാളുകള്‍ക്ക് 100% വരെ വായ്പ നല്‍കി. വീടിന്റെ ഉയരുന്നവില മൂലധനമായി കണക്കാക്കിയാണ് ഇത്തരം വായ്പകള്‍ നല്‍കിയത്. [പഞ്ജാബീ ഹൗസില്‍ കൊച്ചിന്‍ ഖനീഫ കഥാപാത്രം ജനാര്‍ദനന്റെ സിക്ക് കഥാപാത്രത്തിന് ബോട്ടില്‍ നിന്ന് കിട്ടിയേക്കാമായിരുന്ന മീന്‍ വിറ്റുകിട്ടിയ പണം തിരികെ കൊടുക്കും എന്ന് പറയുന്ന രംഗം ഓര്‍ക്കുക. പാവം അമേരിക്കന്‍, യൂറോപ്യന്‍, ജനത. കൂട്ടത്തില്‍ നേരിട്ടല്ലാതെ നമ്മളും ഉണ്ട്. ചിദംബരം ICICI പോലുള്ള ബാങ്കുകള്‍ക്ക് അമേരിക്കന്‍ ഓഹരിവിപണിയില്‍ നഷ്ടപ്പെട്ടപണം സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കൊടുക്കുകയുണ്ടായി.]